നീ,യെന്നീണങ്ങളായും നിനവിലൊഴുകിടും നിർമ്മലാനന്ദമായും
തീയിൽ തേൻതുള്ളിയായും തരളമധുരമാം തൂമണിക്കൊഞ്ചലായും
വാ,യെൻ വാസന്തവാതിൽ വെറുതെയടയവേ വാരിളം തെന്നലായും
മായാസ്വപ്നങ്ങളായും മരണമണയവേ മാന്ത്രികസ്പർശമായും .........